വൈപ്പിൻ: ഗാന്ധിജി അനുസ്മരണവും കൊവിഡ് വാക്‌സിനേഷൻ വിജയദിനാഘോഷവും വൈപ്പിൻ ഗോശ്രീ ജംഗ്ഷനിൽ ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് എ.ബി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലംപ്രസിഡന്റ് രഞ്ജിത്ത് രാജ്.വി അദ്ധ്യക്ഷത വഹിച്ചു. എം.എസ്. ശ്രീജൻ, പി.വി. സാനു, കലേശൻ മുളവുകാട്, സി. പി. ആശാകുമാരി. എം. ആർ. ഷൈൻ, പ്രവീൺ പുതുവൈപ്പ്, ഷൈൻ ഞാറക്കൽ എന്നിവർ സംബന്ധിച്ചു.