ഏലൂർ: തൈപ്പറമ്പിൽ പരേതനായ വർഗീസിന്റെ മകൻ ജോൺ ടി.വി (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഏലൂർ വടക്കുംഭാഗം ഡിപ്പോ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഡെയ്സി. മക്കൾ: ഡെൽജോ, ഡെൽഫി.