കൊച്ചി​: കലാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ കൊവിഡ് വാക്സിനേഷനായി ഔട്ട് റീച്ച് സെന്ററുകളിലും സ്പോൺസർ എ ജാബ് പദ്ധതിയിൽ ഉൾപ്പെട്ട സ്വകാര്യ ആശുപത്രികളിലും സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്ക് അറിയിച്ചു.

ഫോൺ : 9072303861, 9072303927, 9072041171, 9072041172. പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ താത്പര്യമുള്ള കോളേജ് അധികൃതർക്കും ബന്ധപ്പെടാം.