കൊച്ചി: എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതായി തിരഞ്ഞെടുത്ത സംസ്ഥാന നേതാക്കൾക്ക് ഇന്ന് സ്വീകരണം നൽകും. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അടക്കമുള്ള സംസ്ഥാന നേതാക്കൾക്കാണ് സ്വീകരണം. വൈകിട്ട് 5ന് ടൗൺ ഹാളിൽ നടക്കുന്ന പരിപാടി ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി ഉദ്ഘാടനം ചെയ്യും.