umman-thoas-64

തൃക്കാക്കര: തിരുവല്ല കീച്ചേരിയിൽ ഉമ്മൻ തോമസ് (ഷാജി, 64) കാക്കനാട് റീഗൽ കൗണ്ടിയിലെ വീട്ടിൽ നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് തിരുവല്ല സെന്റ് ജോസഫ് സിംഹാസന പളളി സെമിത്തേരിയിൽ. ഭാര്യ: ബിനു തോമസ്. മക്കൾ: പ്രീത, മാർക്ക്. മരുമക്കൾ: ടോണി പടിഞ്ഞാറേടത്ത്, അങ്കിത.