നെല്ലിക്കുഴി: വെട്ടിച്ചിറ (ആലയ്ക്കൽ) വി.വി.ഏബ്രഹാം (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: ലിറ്റി (യുഎസ്), ലിൻസി (കുവൈത്ത്), ലിമി (അഡ്മിനിസ്‌ട്രേറ്റർ, എംബിഎംഎം ആശുപത്രി, കോതമംഗലം). മരുമക്കൾ: മനോജ് (യുഎസ്), ജോമിലാൽ (കുവൈത്ത്), ജിബി പോൾ.