കോലഞ്ചേരി: പൂതൃക്ക കൃഷിഭവനിൽനിന്ന് ജൈവവളം വിതരണത്തിന് അപേക്ഷ ഇന്നുമുതൽ ലഭ്യമാണ്. അപേക്ഷകർ തന്നാണ്ട് കരമടച്ച രസീത് കോപ്പിയുമായി എത്തണം.