കളമശേരി: നഗരസഭയുടെ അധീനതയിലുള്ള റോഡുകളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ, ഫ്ളക്സ് ബോർഡുകൾ, നിർമ്മാണ സാമഗ്രികൾ തുടങ്ങിയവ 13 നകം നീക്കം ചെയ്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.