കളമശേരി: കുസാറ്റ് എം.എസ്‌സി മറൈൻ ജിയോളജി, എം.എസ്‌സി മറൈൻ ജിയോഫിസിക്‌സ്, എം.എസ്‌സി ഓഷ്യാനോഗ്രഫി, എം.ടെക് ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്‌സ്, സ്‌കൂൾ ഒഫ് എൻജിനീയറിംഗിൽ വിവിധ ബ്രാഞ്ചുകളിലെ എം.ടെക്ക്(ഫുൾ ടൈം) എന്നീ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 7 ന് ‌നടക്കും. വിശദവിവരങ്ങൾക്ക് https://admissions.cusat.ac.in.