പറവൂർ: ചാത്തനാട് - പെരുമ്പടന്ന തീരദേശ റോഡിന്റേയും ചാത്തനാട് - കടമക്കുടി പാലത്തിന്റേയും നിർമ്മാണം പൂർത്തീകരിച്ച് ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് സി.പി.എം ഏഴിക്കര ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.എസ്. ദിലീഷ് സെക്രട്ടറിയായി പതിനഞ്ചംഗ ലോക്കൽ കമ്മറ്റിയെ തിരഞ്ഞെടുത്തു.