തൃക്കാക്കര വെസ്റ്റ് സെക്ഷൻ: കുടിലിമുക്ക്, ഇളവക്കാട്ട്‌നഗർ, മേട്ടകുളം, എൻ.പി.ഓയിൽ, കനാൽബൺഢ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.
മുളന്തുരുത്തി സെക്ഷൻ: വട്ടക്കുന്ന് മുതൽ വെട്ടിയ്ക്കൽ വരെ, കരോട്ടേകുരിശ്, കാവുംമുകൾ, കാരീക്കോട് ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ.
കണ്ണമാലി സെക്ഷൻ: പൂപ്പന മുതൽ കോപ്പറേറ്റീവ് സൊസൈറ്റി വരെ, ശ്രീകൃഷ്ണ, ഹോസ്പിറ്റൽ, ഇല്ലിക്കൽ ജംങ്ക്ഷൻ, എൈക്കകം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ.
മരട് സെക്ഷൻ: കൊട്ടാരം ജംഗ്ഷൻ മുതൽ കാലാത്തറ വരെയും, സൊസൈറ്റി റോഡ്, ജയന്തി റോഡ് ,പ്രിയദർശിനി റോഡ് ,പി.കെ ഷൻമാതുരാൻ റോഡ്, വിക്രം സാരാഭായ് റോഡ്, കൊപ്രാൺണ്ടിചേരി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.