മൂവാറ്റുപുഴ: 60 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 120രൂപ നിരക്കിൽ ഏഴിന് മുളവൂർ പി ഒ ജംഗ്ഷനിലെ വെറ്ററിനറി സബ്‌സെന്ററിലും എട്ടാംതീയതി തൃക്കളത്തൂർ വെറ്ററിനറി ആശുപത്രിയിൽ വച്ചും രാവിലെ 10.30 ന് വിതരണം ചെയ്യുമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു. ഫോൺ: 9447578821, 9446794621.