നെടുമ്പാശ്ശേരി: കുന്നുകര വയൽക്കര തോട്ടയിപിള്ളിയിൽ സദാനന്ദൻ വൈദ്യർ (79- കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, വിനോദ് കുമാർ, പ്രമോദ് കുമാർ. ഒരുമക്കൾ: ധന്യ, സിനി, രജിത, രമ്യ.