കൊച്ചി: പെരുമാനൂർ പമ്പ്ഹൗസിനു കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നേവി, ഷിപ്പ് യാർഡ്, കൊച്ചി നഗരത്തിന്റെ ഒരുഭാഗം, പെരുമാനൂർ, തേവര, വാത്തുരുത്തി, പനമ്പള്ളി നഗർ, കെ.പി.വള്ളോൻ റോഡ്, ദിവ്യ നഗർ, കസ്തൂർബ നഗർ, ബണ്ട് റോഡ്, ചിലവന്നൂർ റോഡ് എന്നീ മേഖലകളിൽ നാളെ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെ കുടിവെള്ളം മുടങ്ങും.