muttathil
കടവന്ത്ര മുട്ടത്തിൽ ലെയിൻ നെഹ്റു സ്‌ക്വയറിൽ ഗാന്ധിജിയുടെ പ്രതിമയിൽ ആന്റണി പൈനുതറ, കെ.കെ. മാധവൻ തുടങ്ങിയവർ പുഷ്പാർച്ചന നടത്തുന്നു

കൊച്ചി: കടവന്ത്ര മുട്ടത്തിൽ ലെയിൻ നെഹ്റു സ്‌ക്വയറിൽ ഗാന്ധിജിയുടെ ജന്മദിനം ആഘോഷിച്ചു. കൗൺസിലർ ആന്റണി പൈനുതറ, കെ.കെ. മാധവൻ എന്നിവർ നേതൃത്വം നൽകി. മുട്ടത്തിൽ ലയിൻ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി. ശിവദാസ്, സെക്രട്ടറി ശ്യാമള കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ റോഡ് ശുചീകരിച്ചു.