കളമശേരി: ഏലൂർ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നാളെ മുതൽ 15 വരെ പൂജവയ്പ് , പ്രഭാഷണം, നൃത്യ നൃത്തങ്ങൾ, ഭക്തിഗാനമേള, സോപാന സംഗീതം, ഭജന, പുല്ലാംകുഴൽ കച്ചേരി, നാദസമന്വയം, പൂജയെടുപ്പ് ,വിദ്യാരംഭം എന്നീ വിവിധ പരിപാടികളോടെ ആഘോഷിക്കും.