കോതമംഗലം: പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഒഫ് ആർട്സ് &സയൻസിൽ സോഷ്യൽ വർക്ക്‌വിഭാഗത്തിലും (യോഗ്യത എം.എസ്. ഡബ്ല്യു), ബി.എസ് സി സൈബർ ഫോറൻസിക് വിഭാഗത്തിലും (യോഗ്യത എം.എസ് സി സൈബർ ഫോറെൻസിക്, ഡിഗ്രി സൈബർ ഫോറെൻസിക് പഠിച്ച എം.സി.എ, എം.ടെക് സൈബർ സെക്യൂരിറ്റി) യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 7ന് രാവിലെ 10 മണിക്ക് കോളേജിൽ എത്തണം. ഫോൺ: 9446128917, 9446474643.