fg

കൊച്ചി: ദേശീയപാത വികസനത്തിനായി മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ സ്ഥലമേറ്റെടുക്കലി​ന് ഇന്ന് മുതൽ അദാലത്ത് സംഘടിപ്പിക്കും. (ആറ്, ഏഴ്, എട്ട്, 11 തീയതികളിൽ) വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുക്കും. ആവശ്യമായ രേഖകളുള്ളവർക്ക് ഏഴ് ദിവസത്തിനകം തുക അനുവദിക്കും. അല്ലാത്ത സാഹചര്യത്തിൽ നോട്ടീസ് കാലാവധിയായ രണ്ട് മാസത്തിന് ശേഷം നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ച് സ്ഥലമേറ്റെടുക്കും.

 അദാലത്ത് ഇന്ന് മുതൽ

 ഏറ്റെടുക്കാനുള്ളത്- 22.4495 ഹെക്ടർ

 തീർപ്പാക്കിയത്