tu-thomas-72

പെരുമ്പാവൂർ: അല്ലപ്ര പതിയാക്കര പറമ്പിൽ തോമ്പ്ര വീട്ടിൽ ടി.യു.തോമസ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് അല്ലപ്ര സെന്റ് ജേക്കബ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: മീര, നീതു (ഫാമിലി ഹെൽത്ത് കെയർ, തൃപ്പൂണിത്തുറ). മരുമക്കൾ: വിജു കുര്യൻ (ദുബായ്), ബിജു ജോയി (ഹബ്ബൽ, കാക്കനാട്)