elikutty-91

മൂവാറ്റുപുഴ: വാഴക്കുളം കല്ലുങ്കൽ ഏലിക്കുട്ടി (91) നിര്യാതയാ​യി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോനാ പ​ള്ളി സെ​മി​ത്തേരിയിൽ. മക്കൾ: ഗ്രേസി (റിട്ട. നഴ്‌സ്, ഡൽ​ഹി), ബെന്നി (റിട്ട. ടീച്ചർ, ഗവ. ഹൈസ്‌കൂൾ, കടുങ്ങപുരം), ബേബി (റോയി), ടിൻസി. മരുമക്കൾ: തോമസ് സെബാ​സ്റ്റ്യൻ, ആൻസി (ടീച്ചർ, ഗവ. ഹൈസ്​കൂൾ, കടുങ്ങപു​രം), ജിജി, സെന്നി.