പട്ടിമറ്റം: കൊവിഡ് പ്രതിരോധ കുത്തിവെയ്പ് കൊവാക്സിൻ രണ്ടാംഡോസ് എടുക്കാനുള്ളവർ ഇന്ന് രാവിലെ 10ന് പട്ടിമറ്റം പി.എച്ച്.സിയിൽ എത്തണം. അന്യസംസ്ഥാന തൊഴിലാളികൾക്കും പ്രയോജനപ്പെടുത്താം.