abdullakutty-69

പെരുമ്പാവൂർ: മാറംപള്ളി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും പള്ളിപ്രം പടിഞ്ഞാറെ ജമാഅത്ത് പുത്തൻപള്ളി മുൻ പ്രസിഡന്റും പ്രമുഖ ഗവ. കോൺട്രാക്ടറുമായ വെസ്റ്റ് മുടിക്കൽ കളപ്പോത്ത് കെ.എം.അബ്ദുള്ളക്കുട്ടി (69) നിര്യാതനാ​യി. ഭാര്യ: എം.കെ.റു​ക്കിയ. മക്കൾ: ഫെ​ബിന, സ​ഫീന. മരു​മക്കൾ: സിദ്ദീഖ്, അൻ​ഫർ