പള്ളുരുത്തി:കണ്ണമാലി ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഏഴിന് തുടക്കമാകും. ഇതോടനുബന്ധിച്ച് ദേവീ മാഹാത്മ്യപാരായണം, സംഗീതാർച്ചന, പൂമൂടൽ, കൂടാതെ ആയുധപൂജയും, വിജയദശമി നാളിൽ വിദ്യാരംഭവും. ഉണ്ടാകും. ക്ഷേത്രം മേൽശാന്തി രതീഷ് ചടങ്ങുകൾക്ക് മുഖ്യം കാർമ്മികത്വം വഹിക്കും.