കോലഞ്ചേരി: കൊവിഡ് പശ്ചാത്തലത്തിൽ ജനങ്ങൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കുമ്പോൾ പച്ചക്കറി, ഇറച്ചിക്കോഴിവില അനുദിനം വർദ്ധിക്കുന്നത് നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് കേരള ആവശ്യപ്പെട്ടു. യോഗം സംസ്ഥാന വൈസ് ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു.