കൊച്ചി: യു.പിയിൽ സമരംചെയ്ത കർഷകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ. റെനീഷ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. രാജേഷ്, വി.എസ്. സുനിൽകുമാർ, റോക്കി ജിബിൻ, ഋഷികേഷ് എന്നിവർ പ്രസംഗിച്ചു.