കൊച്ചി: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ കമ്യൂണിറ്റി ക്വാട്ടയിലേക്കുള്ള പ്ലസ് വൺ പ്രവേശനം 7ന് ഉച്ചയ്ക്ക് 2ന് നടക്കും.