ramanadha-naik-84

മട്ടാഞ്ചേരി: കുവപ്പാടം ശാന്തിനഗർ കോളനിയിൽ കെ.രാമാനന്ദനായ്ക്ക് (84) നി​ര്യാ​ത​നായി. ഭാര്യ: വിനോദിനി. മക്കൾ: ശാന്താറാം, നോഹർ, മജ്ജു, സുമിത്ര, അഞ്ജനാ ദേവി, സു​ജാത. മരു​മക്കൾ: നിഷ കൃഷ്ണൻകുട്ടി, എ.ജി.ഗണേ​ഷ്, വി.ഗോപിനാഥ് പ്രഭു , രമേശ് മല്ല്യ