കൊച്ചി: ചോക്ലേറ്റ് പ്രേമികൾക്കായി കൊച്ചി മെട്രോ മൂന്നാമത്തെ ശനിയാഴ്ച (16) ചോക്ലേറ്റ് ഫെസ്റ്റ് സംഘടിപ്പിക്കും. ഇടപ്പള്ളി സ്റ്റേഷനിൽ രാവിലെ 8മുതൽ രാത്രി 8വരെയാണ് പരിപാടി. രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ www.kochimetro.org എന്ന വെബ്സൈറ്റിൽ.