പറവൂർ: സി.പി.എം പറവൂർ ഏരിയ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. 22 മുതൽ 25 വരെ പറവൂർ വ്യാപാരഭവനിലാണ് സമ്മേളനം. ഭാരവാഹികളായി ടി.വി. നിഥിൻ (ചെയർമാൻ), ടി.ആർ. ബോസ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.