പെരുമ്പാവൂർ: തൊടാപറമ്പ് മാടപ്പുറം വീട്ടിൽ വിദ്യാധരൻ (63) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: മീനു, മിഥുൻ. മരുമക്കൾ: അരുൺ, അമൃതേശ്വരി.