shinjith-52

വൈപ്പിൻ: ചെറായി ഗൗരീശ്വരം രാമാടി പരേതനായ പ്രഭാകരന്റെ മകൻ ഷിൻജിത്ത് (52)നിര്യാതനായി. ഭാര്യ:രഞ്ജിത. മക്കൾ: നേഹ, ശ്രീഹരി. സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്.