ഇളമക്കര: സ്വാമിപ്പടി റോഡ് മാടവന വീട്ടിൽ പി.വി. ശശിധരൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രേണുക. മക്കൾ: മധു, മനോജ്, മിധു. മരുമകൻ: ഷിബു.