antony-84

വൈപ്പിൻ: ചെറായി ജനതാറോഡ് പടിഞ്ഞാറ് പടമാട്ടുമ്മൽ ആന്റണി (84) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3 ന് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിൽ. ഭാര്യ: കോട്ടുവള്ളി മാമ്പ്ര കുടുംബാംഗം മേരി. മക്കൾ: നിഷി, ഷിബി (ഖത്തർ ), ലിപ്‌സി (താലൂക്ക് ഓഫീസ്, പറവൂർ ), ഷൈസി (ദുബായ് ). മരുമക്കൾ: റോഷൻ, രാജേഷ്, സന്തോഷ്, ജോസഫ്.