വൈപ്പിൻ: മുരുക്കുംപാടം കോനാട്ടുപറമ്പിൽ പരേതനായ ബിക്കാരിയുടെ ഭാര്യ അമ്മിണി (82) നിര്യാതയായി. മക്കൾ: സുധാകരൻ, ചന്ദ്രൻ, രാജൻ, രാഗിണി, അംബിക, രേവതി, പരേതനായ ബിജു. മരുമക്കൾ: ഉഷ, കാഞ്ചന, ഷീബ, രാജി, ഗോപി, പരേതരായ ചന്ദ്രൻ, ശിവാജി.