നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജ് ഒക്ടോബർ ഒമ്പതിന് സംഘടിപ്പിക്കുന്ന ഓൾ കേരള ബിടെക് സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് പേര് രജിസ്റ്റർ ചെയ്യാം. ഉയർന്ന റാങ്കുകളിൽ വരുന്ന കുട്ടികൾക്ക് മികച്ച സ്‌കോളർഷിപ്പ് സഹിതം എൻജിനീയറിംഗ് പഠിക്കാൻ അവസരം ലഭിക്കും. 2.5 കോടി രൂപയുടെ സ്‌കോളർഷിപ്പുകളാണ് കുട്ടികൾക്ക് ലഭിക്കുന്നത്. ഫോൺ: 9447725517, 9447049017.