എറണാകുളം കാലടി മിനി സിവിൽ സ്റ്റേഷൻ ഓഫീസിനു മുന്നിൽ കാക്കികാർക്കൊപ്പം കാവൽനിൽക്കാൻ തെരുവുനായ കറപ്പനും കൂടി. എന്നാൽ ഇൻസ്‌പെക്ടറെ കാണുമ്പോൾ ഒരു സല്യൂട്ടും കൊടുക്കാറുമുണ്ട്. അതിനൊരു കാരണവുമുണ്ട്
വീഡിയോ-അനുഷ്‍ ഭദ്രൻ