pp


പതിനാറാം വയസിൽ അമൽകുര്യൻ തൊട്ടതെല്ലാം പൊന്നാക്കുകയാണ്. വാഹനങ്ങളുടെ മിനിയേച്ചറുകളുണ്ടാക്കുക മാത്രമല്ല, കർഷകൻ,​ കീബോർഡിസ്റ്റ് എന്നിങ്ങനെ പല മേഖലകളിൽ അദ്ഭുതപ്പെടുത്തുകയാണ് ഈ കൗമാരക്കാരൻ