ഇടപ്പള്ളി നോർത്ത് : ഔതലുപറമ്പിൽ സോമൻ ( 65 ) നിര്യാതനായി. റിട്ട. റെയിൽവേ ജീവനക്കാരനായിരുന്നു. ഭാര്യ : സുധ. മക്കൾ: പവിത് (റെയിൽവേ ) വിഷ്ണു. മരുമക്കൾ: രേഷ്മ, ഐശ്വര്യ.