കൊച്ചി: ഐ.ഐ.ടി മദ്രാസ് പ്രോഗ്രാമിംഗിലും ഡേറ്റാ സയൻസിലും രണ്ടു ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നു. വിദ്ഗ്ദ്ധർ രൂപകല്പന ചെയ്തതാണ് ഡിപ്ലോമ പ്രോഗ്രാമുകൾ. അപേക്ഷിക്കാനുള്ള അവസാനതിയതി നവംബർ 15. അപേക്ഷിക്കാൻ: https://diploma.iitm.ac.in