കാലടി: ഫാർമേഴ്സ് ബാങ്കിൽനിന്ന് നൽകിവരുന്ന സഹകാരി പെൻഷൻ വിതരണം നവംബർ ഒന്നിന് തുടങ്ങും. പെൻഷൻ വാങ്ങുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് 13ന് മുമ്പ് ബാങ്കിൽ ഹാജരാക്കണം. പുതിയ പെൻഷൻ അപേക്ഷ സ്വീകരിക്കില്ലെന്ന് ബാങ്ക് പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ, മാനേജിംഗ് ഡയറക്ടർ സനീഷ് ശശി എന്നിവർ അറിയിച്ചു.