p

നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി എറണാകുളം കലൂർ ഷേണായിസ് ക്രോസ് റോഡിൽ കാന നവീകരണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളുടെ ദേഹത്തേക്ക് വീടിന്റെ വർക്കേരിയയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന സ്ലാബ് ഇടിഞ്ഞ് വീണ് കുടുങ്ങിക്കിടന്ന തൊഴിലാളികളിൽ ഒരാളായ ശിവാജി നായികിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപെടുത്തുന്നു. അപകടത്തിൽപ്പെട്ട മൂന്ന് തൊഴിലാളികളിൽ ഒരാൾ മരണപ്പെട്ടു.