മരട്: കുണ്ടന്നൂർ ഫാ. അന്തോണി ഇലഞ്ഞിമറ്റത്തിന്റെ പത്താം ചരമ വാർഷികദിനം ആചരിച്ചു. വെൽഫെയർ സൊസൈറ്റി ഫോർ ഡെസ്റ്റിറ്റ്യൂട്ട് ചിൽഡ്രൻ ചെയർമാൻ സിബി സേവ്യർ, എ.ഇ ചാരിറ്റി അംഗങ്ങളായ ഇ.എ. സഞ്ജീവ്, റാഫി മാളിയേക്കൽ, സുനീല സിബി, കെ.ഐ. തോമസ്, ജയകുമാർ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.