മട്ടാഞ്ചേരി: കൊച്ചി നോർത്ത് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽബോഡി യോഗം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. പി.എച്ച്. നാസർ അദ്ധ്യക്ഷത വഹിച്ചു. കെ.വി. തോമസ്, എൻ. വേണുഗോപാൽ, ഡൊമനിക്ക് പ്രസന്റേഷൻ, ടോണി ചമ്മിണി, ടി.വൈ. യൂസഫ്, കെ.എം. റഹിം, കെ.കെ. കുഞ്ഞച്ചൻ, അജിത്ത് അമീർബാവ ,ജോസഫ് ആന്റണി. മുജീബ് റഹ്മാൻ. ഷൈലാ തദേവൂസ് എന്നിവർ സംസാരിച്ചു. അഞ്ഞൂറോളം പുസ്തകങ്ങൾ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റിന് കൈമാറി.