തൃക്കാക്കര സെക്ഷൻ: ഈച്ചമുക്ക്, സെപ്പ്‌സ് പരിസരം, ജയിൽപരിസരം, ആഞ്ഞിക്കാത്ത് റോഡ്, ചിറ്റേത്തുകര എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
സെൻട്രൽ സെക്ഷൻ: ബാനർജി റോഡ്, മാത്യുപൈലി റോഡ്, ടാറ്റാ പൈപ്പ് ലൈൻ റോഡ് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം
വെണ്ണല സെക്ഷൻ: പാടിവട്ടം, മരിയാപാർക്ക്, എൽ.പി സ്‌കൂൾ ,പൊക്കാല അമ്പലം പരിസരം, സംഗമം ലൈൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3വരെ.
പള്ളുരുത്തി സെക്ഷൻ: എം.എൽ.എ റോഡ്, കച്ചേരിപ്പടി ഹോസ്പിറ്റൽ, കച്ചേരിപ്പടി മാർക്കറ്റ്, പൗരസമിതി, വി.പി ശശി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: വാര്യർറോഡ്, ചർച്ച് ലാൻഡിംഗ് ക്രോസ് റോഡ്, പി.ടി ഉഷ റോഡ്, നാരകത്തറ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മട്ടാഞ്ചേരി സെക്ഷൻ: ജെയിൻ ടെമ്പിൾ ട്രാൻഫോമർ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ