കൊച്ചി: ആലുവ ചൂണ്ടി ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തൃപ്പൂണിത്തുറ സബ് ഡിവിഷനുകീഴിലുള്ള തൃപ്പൂണിത്തുറ, ഉദയംപേരൂർ, ചൂണ്ടി, തിരുവാങ്കുളം, ചോറ്റാനിക്കര പ്രദേശങ്ങളിൽ ഇന്ന് ഭാഗികമായി ജലവിതരണം മുടങ്ങുമെന്ന് അസി.എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.