കൊച്ചി: അമേരിക്കൻ മലയാളിയും ശാസ്ത്രജ്ഞയുമായ സിനി പണിക്കർ രചിച്ച യാനം സീതായനം എന്ന നോവൽ പ്രൊഫ. എം കെ. സാനു വി.എം. ഗിരിജക്ക് നൽകി പ്രകാശിപ്പിച്ചു. സി .രാധാകൃഷ്ണൻ,ഡോ. എം.വി. പിള്ള, ജി. വേണുഗോപാൽ, തനൂജ ഭട്ടതിരി എന്നിവർ സംസാരിച്ചു.