തൃക്കാക്കര: കാർട്ടൂണിസ്റ്റ് യേശുദാസന്റെ വേർപാടിൽ തൃക്കാക്കര സാംസ്കാരികകേന്ദ്രം പ്രസിഡന്റ് എ.സി.കെ നായർ, ജനറൽ സെക്രട്ടറി സലിം കുന്നുംപുറം,ചീഫ് കോ-ഓർഡിനേറ്റർ പോൾ മേച്ചേരിൽ എന്നിവർ അനുശോചിച്ചു.