narayanankutty-kb74

പറവൂർ: കണ്ണൻകുളങ്ങര വൃന്ദാവനം വീട്ടിൽ നാരായണൻകുട്ടി കെ.ബി (74) നിര്യാതനായി. ഭാര്യ :സരസ്വതി ടി.എ. മക്കൾ: രഞ്ജിത്ത്, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഇന്ദു.പി.എസ്.,​ ഗോപിക സത്യൻ.