കൊച്ചി. യൂണിവേഴ്‌സൽ സർവീസ് എൻവയോൺമെന്റൽ അസോസിയേഷൻ (യൂസി ഒന്നാം വാർഷികാഘോഷ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. 24ന് പത്തനംതിട്ടയിൽ വച്ചാണ് സമ്മേളനം. ഭാരവാഹികളായി ജൂബി എം. വർഗീസ് (ചെയർമാൻ), അബികുമാർ വെൺപാല (ജനറൽ കൺവീനർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.