പെരുമ്പാവൂർ: കോട്ടയം പാറമ്പുഴ പുത്തൻകുളങ്ങര വീട്ടിൽ പരേതനായ ഡോ. പി. എ. പ്രഭാകരന്റെ ഭാര്യ ഡോ. കുഞ്ഞൂഞ്ഞമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് കോട്ടയം സി.എസ്.ഐ കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: പ്രിയ പ്രഭ (ആരോഗ്യ വകുപ്പ്), വാണി പ്രഭ (ആസ്ട്രേലിയ), ശെൽവരാജൻ (കാനഡ). മരുമക്കൾ: അഡ്വ. രമേശ് ചന്ദ്, ശങ്കർ ചന്ദ്രശേഖർ, ഈവ ബോസ്.